Tag: malabar news

March 6, 2025 0

മലപ്പുറം താനൂരിൽ രണ്ട് പ്ലസ്ടു വിദ്യാർഥിനികളെ കാണാതായി

By eveningkerala

മലപ്പുറം താനൂരിൽ രണ്ട് വിദ്യാർഥിനികളെ കാണാതായി. നിറമരുതൂർ സ്വദേശി മംഗലത്ത് അബ്ദുൾ നസീറിന്റെ മകൾ ഫാത്തിമ ഷഹദ (16), മഠത്തിൽ റോഡ് സ്വദേശി പ്രകാശന്റെ മകൾ അശ്വതി…

March 6, 2025 0

എസ്ഡിപിഐയും പി എഫ് ഐയും ഒന്നുതന്നെ ; റമദാൻ കളക്ഷന്റെ പേരിൽ രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് ശേഖരിച്ചു ; എസ്.ഡി.പി ഐയെ നിരോധിച്ചേക്കും #sdpi

By eveningkerala

എസ് ഡി പി ഐയുടെ നിരോധനത്തിലേക്ക് കേന്ദ്ര സർക്കാർ നീങ്ങാൻ സാധ്യത. ദില്ലിയിലെ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഇ ഡിയുടെ റിപ്പോർട്ട് കേന്ദ്ര മന്ത്രി…

March 2, 2025 0

പ്രണയം നടിച്ച് രണ്ട് വർഷത്തോളമായി പീഡനം; മലപ്പുറം സ്വദേശിയായ വ്ലോഗർ അറസ്റ്റിൽ

By eveningkerala

മലപ്പുറം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വ്ലോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ്…

February 28, 2025 0

31.70 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി കോ​ഴി​ക്കോ​ട്-​ബം​ഗ​ളൂ​രു ടൂ​റി​സ്റ്റ് ബ​സി​ലെ നൈ​റ്റ് സ​ർ​വി​സ് ഡ്രൈ​വ​ർ​മാരായ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

By eveningkerala

  കോ​ഴി​ക്കോ​ട്: വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ടു​പേ​രെ കോ​ഴി​ക്കോ​ട് സി​റ്റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ കെ.​എ. ബോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫും ചേ​വാ​യൂ​ർ എ​സ്.​ഐ…

February 27, 2025 0

നിലമ്പൂരിലെ ജനവാസ കേന്ദ്രത്തിൽ ഭീതി സൃഷ്ടിച്ചിരുന്ന ‘കസേരക്കൊമ്പൻ’ സെപ്റ്റിക് ടാങ്കിൽ വീണ് ചരിഞ്ഞു

By eveningkerala

നിലമ്പൂർ: എടക്കര മൂത്തേടത്ത് ജനവാസ കേന്ദ്രത്തിൽ ഭീതി സൃഷ്ടിച്ചിരുന്ന കാട്ടാന ചരിഞ്ഞു. കസേര കൊമ്പൻ എന്നു വിളിക്കുന്ന ആന സെപ്റ്റിക് ടാങ്കിന്റെ കുഴിയിൽ വീണാണ് ചരിഞ്ഞത്. ഖാദർ…

February 23, 2025 0

വിനോദയാത്രയ്‌ക്കിടെ മൂത്രമൊഴിക്കാൻ വാഹനത്തിൽ നിന്നിറങ്ങി; താമരശേരി ചുരത്തിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

By eveningkerala

കോഴിക്കോട് താമരശേരി ചുരം ഒന്‍പതാം വളവില്‍ നിന്നുവീണ് യുവാവ് മരിച്ചു. വിനോദയാത്രയ്ക്കിടയില്‍ ചുരത്തില്‍ വച്ച് കാല്‍ വഴുതി വീണാണ് വടകര വളയം തോടന്നൂര്‍ സ്വദേശിയായ അമല്‍ മരിച്ചത്.…

February 21, 2025 0

മലപ്പുറം തിരൂരിൽ ഉമ്മയെ മകൻ വെട്ടിയും തലയ്‌ക്കടിച്ചും കൊലപ്പെടുത്തി ; 25കാരനായ മുസമ്മിൽ അറസ്റ്റിൽ

By eveningkerala

മലപ്പുറം: മകൻ മാതാവിനെ വെട്ടിയും തലയ്‌ക്കടിച്ചും കൊലപ്പെടുത്തി. മലപ്പുറം തിരൂരിലാണ് സംഭവം. പൊന്മുണ്ടം കാവപ്പുര നന്നാട്ട് അബുവിന്റെ ഭാര്യ ആമിന (62) ആണ് മരിച്ചത്. മകൻ മുസമ്മിലിനെ…

February 20, 2025 0

ഭക്ഷ്യവിഷബാധയെ തുടർന്ന് കരളിൻ്റെ പ്രവർത്തനം തകരാറിലായി ; പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി അഞ്ജല യാത്രയായി

By eveningkerala

കോഴിക്കോട്: പേരാമ്പ്ര കടിയങ്ങാട് സ്വദേശിയും മൈസൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എംഎസ്‍സി അവസാന വർഷ വിദ്യാർഥിയുമായ കല്ലൂർ ഹൗസിൽ അഞ്ജല ഫാത്തിമ നിര്യാതയായി. ഭക്ഷ്യവിഷബാധയെ തുടർന്ന് കരളിൻ്റെ പ്രവർത്തനം…

February 14, 2025 0

മലപ്പുറത്ത് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

By eveningkerala

ച​ങ്ങ​രം​കു​ളം: കാ​പ്പ ലം​ഘി​ച്ച് ജി​ല്ല​യി​ല്‍ ക​ട​ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ച​ങ്ങ​രം​കു​ളം പൊ​ന്നാ​നി സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി കാ​പ്പ…

February 11, 2025 0

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം #wayanad

By Editor

കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു (45) ആണ്…