അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

May 6, 2020 0 By Editor

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​ര്‍ ക​ല്ലി​ശേ​രി സ്വ​ദേ​ശി മ​ണ​ലേ​ത്ത് പൗ​വ്വ​ത്തി​ല്‍ പ​ടി​ക്ക​ല്‍ തോ​മ​സ് ഏ​ബ്രാ​ഹ​മാ​ണ് മ​രി​ച്ച​ത്.