
ലോക്ഡൗണ്‍ കാലാവധി അവസാനിക്കുംവരെ സംസ്ഥാനത്ത് മദ്യവില്പന വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിന് സി.പി.എം പിന്തുണ
May 8, 2020ലോക്ഡൗണ്‍ കാലാവധി അവസാനിക്കുംവരെ സംസ്ഥാനത്ത് മദ്യവില്പന വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിന് സി.പി.എം പിന്തുണ,മേയ് 17ന് ശേഷമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് സി.പി.എം തീരുമാനം.
അടുത്തയാഴ്ച മുതല്‍ കള്ളുഷാപ്പുകള്‍ മാത്രമാണ് തുറക്കുന്നത്. സംസ്ഥാനത്ത് കോവിഡിനെ ഏകദേശം നിയന്ത്രിക്കാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഇനി രോഗബാധിതരുടെ എണ്ണം കൂടിയാല്‍ അത് തിരിച്ചടിയാകുമെന്നാണ് സര്‍ക്കാറും സി.പി.എമ്മും വിലയിരുത്തുന്നത്.