കേരളാ പൊലീസിന് ഇനി നവീകരിച്ച വെബ് പോര്‍ട്ടല്‍

കേരളാ പൊലീസിന് ഇനി നവീകരിച്ച വെബ് പോര്‍ട്ടല്‍

May 19, 2020 0 By Editor

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ന​​​വീ​​​ക​​​രി​​​ച്ച വെ​​​ബ്സൈ​​​റ്റ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ഉ​​ദ്ഘാ​​ട​​നം ചെ​​​യ്തു. നി​​​ല​​​വി​​​ലു​​​ള്ള keralapolice.gov.in എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍​​ത്ത​​ന്നെ ല​​​ഭി​​​ക്കു​​​ന്ന വെ​​​ബ്സൈ​​​റ്റ് സ്റ്റേ​​​റ്റ് ക്രൈം ​​​റി​​​ക്കാ​​​ര്‍​​​ഡ്സ് ബ്യൂ​​​റോ​​​യി​​​ലെ സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​രാ​​​ണു ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. ന​​​വീ​​​ക​​​രി​​​ച്ച വെ​​​ബ്സൈ​​​റ്റി​​​ല്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​​​ക്കും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​​​ക്കും പ്ര​​​ത്യേ​​​ക​ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ മാ​​​ത്രം അ​​​റി​​​ഞ്ഞി​​​രി​​​ക്കേ​​​ണ്ട വ​​​കു​​​പ്പു​​​ത​​​ല ഉ​​​ത്ത​​​ര​​​വു​​​ക​​​ളും സ​​​ര്‍​​​ക്കു​​​ല​​​റു​​​ക​​​ളും ലോ​​​ഗി​​​ന്‍ ചെ​​​യ്തു മാ​​​ത്ര​​​മേ കാ​​​ണാ​​​ന്‍ ക​​​ഴി​​​യൂ. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​​​ക്കു നി​​​ല​​​വി​​​ല്‍ ഉ​​​ള്ള അ​​​യാ​​​പ്സ് യൂ​​​സ​​​ര്‍​​​നെ​​​യി​​​മും പാ​​​സ്‌​​വേ​​​ഡും ന​​​ല്‍​​​കി ലോ​​​ഗി​​​ന്‍ ചെ​​​യ്യാം. നി​​​ല​​​വി​​​ലു​​​ള്ള വെ​​​ബ്സൈ​​​റ്റി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ള്‍ പു​​​തി​​​യ വെ​​​ബ്സൈ​​​റ്റി​​​ലേ​​​ക്കു പൂ​​​ര്‍​​ണ​​​മാ​​​യി മാ​​​റ്റു​​​ന്ന​​​തു​​​വ​​​രെ പ​​​ഴ​​​യ വെ​​​ബ്സൈ​​​റ്റ് old.keralapolice. gov.in എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ല​​​ഭി​​​ക്കും. ന​​​വീ​​​ക​​​രി​​​ച്ച വെ​​​ബ്സൈ​​​റ്റി​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ഇ​​​നി​​​മു​​​ത​​​ല്‍ ഇം​​​ഗ്ലീ​​​ഷി​​​ലും മ​​​ല​​​യാ​​​ള​​​ത്തി​​​ലും ല​​​ഭി​​​ക്കും. ‌

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam