ആഗോളതലത്തില്‍ ചൈനയ്ക്കെതിരെയുളള ശക്തമായ നീക്കത്തില്‍ അണിചേര്‍ന്ന് ഇസ്രായേലും
ജെറുസലേം: ആഗോളതലത്തില്‍ ചൈനയ്ക്കെതിരെയുളള ശക്തമായ നീക്കത്തില്‍ അണിചേര്‍ന്ന് ഇസ്രായേലും. നിലവിലെ ആഗോളസാഹചര്യം കണക്കിലെടുത്ത് ഇസ്രായേല്‍ സുതാര്യമല്ലാത്ത ചൈനയുടെ നടപടിയെ സംശയത്തോടെയാണ് കാണുന്നത്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍…

ജെറുസലേം: ആഗോളതലത്തില്‍ ചൈനയ്ക്കെതിരെയുളള ശക്തമായ നീക്കത്തില്‍ അണിചേര്‍ന്ന് ഇസ്രായേലും. നിലവിലെ ആഗോളസാഹചര്യം കണക്കിലെടുത്ത് ഇസ്രായേല്‍ സുതാര്യമല്ലാത്ത ചൈനയുടെ നടപടിയെ സംശയത്തോടെയാണ് കാണുന്നത്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതോടെയാണ് ശക്തമായ നയപരിപാടികള്‍ വേഗത്തിലാക്കുന്നത്. സുരക്ഷാ സാങ്കേതിക വിഷയങ്ങളില്‍ ചൈനയെ ഒരുകാരണവശാലും വിശ്വസിക്കരുതെന്ന അമേരിക്കന്‍ പ്രസ്താവനയെ ഇസ്രായേല്‍ പിന്തുണച്ചിരിക്കുകയാണ്. 2000 മുതല്‍ ചൈനയക്ക് ഇസ്രായേല്‍ നല്‍കുന്ന ഫാല്‍ക്കണ്‍ അവാക്‌സ് പ്രതിരോധ ഉപകരണങ്ങളുടെ വിപണനം മരവിപ്പിച്ചിരിക്കുകയാണ്.