സ്വപ്‌ന് സുരേഷ് കേരളം വിട്ടതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല: മന്ത്രി ഇ പി ജയരാജന്‍

സ്വപ്‌ന് സുരേഷ് കേരളം വിട്ടതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല: മന്ത്രി ഇ പി ജയരാജന്‍

July 12, 2020 0 By Editor

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു മന്ത്രി ഇ പി. ജയരാജന്‍. സ്വപ്ന എങ്ങനെയാണ് സംസ്ഥാനം വിട്ടുവെന്നത് അന്വേഷണത്തില്‍ കണ്ടെത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു. സ്വപ്ന കേരളം വിട്ടതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ല. കൊവിഡ് ജാഗ്രതയുണ്ടെന്നു കരുതി ആരൊക്കെ എവിടെയൊക്കെ പോകുന്നുവെന്ന് പോലീസിന് നോക്കാനാവില്ല. അന്വേഷണം പലരിലേക്കും നീളും. അതിന്റെ വെപ്രാളമാണു പ്രതിപക്ഷത്തിനെന്നും മന്ത്രി പറഞ്ഞു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam