Tag: swapna suresh

March 3, 2025 0

കേസുകള്‍ ഒതുക്കി ശിവശങ്കറെ ബലിയാടാക്കി മുഖ്യമന്ത്രി സ്വന്തം തടി രക്ഷിച്ചു ; കെ സുധാകരന്‍ എംപി

By eveningkerala

പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ബലിയാടാക്കി സ്വര്‍ണക്കടത്തുകേസ്, ലൈഫ് മിഷന്‍ കേസ് തുടങ്ങിയവയില്‍നിന്നു രക്ഷപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ അദ്ദേഹത്തിനുവേണ്ടി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് കെപിസിസി പ്രസിഡന്റ്…

July 15, 2024 0

സ്വപ്ന സുരേഷിൻ്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിൽ നിര്‍ണായക നീക്കം; മാപ്പുസാക്ഷിയാക്കണമെന്ന് രണ്ടാം പ്രതി സച്ചിൻ

By Editor

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്ന സുരേഷിനെ പ്രതിരോധത്തിലാക്കി കേസിലെ രണ്ടാം പ്രതി കോടതിയിൽ. മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ സച്ചിൻ ദാസ് കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു. കേസിൽ…

May 2, 2023 0

സ്വപ്‌ന സുരേഷിനെതിരായ മാനനഷ്ടക്കേസ്: എം.വി ഗോവിന്ദന്‍ നേരിട്ടെത്തി പരാതി നല്‍കി

By Editor

തളിപ്പറമ്പ.: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ പരാമര്‍ശത്തില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തിയാണ്…

March 24, 2023 0

‘ഉമാ തോമസിന് പകരം സ്വപ്‌നയുടെ ചിത്രം’; വ്യാജ പ്രചാരണത്തിനെതിരെ വി ഡി സതീശന്‍ ഡിജിപിക്ക് പരാതി നല്‍കും

By Editor

കൊച്ചി: താന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സ്വീകരിക്കുന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ പരാതി നല്‍കാന്‍ തീരുമാനിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അപകീര്‍ത്തികരമായ…

March 22, 2023 0

യു.വി ജോസിന് കുരുക്കായി ഇ-മെയില്‍; രേഖകള്‍ സരിത്തിന് ചോര്‍ത്തി നല്‍കിയെന്ന് ഇ.ഡിയുടെ കണ്ടെത്തല്‍

By Editor

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ സി.ഇ.ഒ യു.വി ജോസിന് കുരുക്കായി ഇ-മെയില്‍ സന്ദേശങ്ങള്‍. ലൈഫ് മിഷന്‍ പദ്ധതിക്കായി ഹാബിറ്റാറ്റ് സമര്‍പ്പിച്ച രേഖകള്‍ യുവി ജോസ്…

March 16, 2023 0

പിണറായി അച്ഛനോ അമ്മാവനോ അല്ല; മാപ്പ് പറയണമെങ്കിൽ ഞാൻ ഒരിക്കൽ കൂടി ജനിക്കണം മിസ്റ്റർ ഗോവിന്ദൻ; എത്ര കേസെടുത്താലും മരണം വരെ പോരാടും ; സ്വപ്‌നാ സുരേഷ്

By Editor

ബംഗ്‌ളുരു: സിപിഎം എംവി ഗോവിന്ദന്റെ മാനനഷ്ട കേസിന് മറുപടിയുമായി സ്വപ്‌നാ സുരേഷ്. ഒരു കോടി രൂപ അല്ലെങ്കിൽ മാപ്പ് എന്നാണ് പറയുന്നത്. ഞാൻ ഒരിക്കൽ കൂടി ജനിക്കണം…

March 15, 2023 0

ബ്രഹ്മപുരം കരാറില്‍ ശിവശങ്കറിന് പങ്ക്, മുഖ്യമന്ത്രി പ്രതികരിക്കാത്തത് അതുകൊണ്ട്- സ്വപ്‌ന സുരേഷ്

By Editor

ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ബ്രഹ്മപുരത്ത് കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിന്…

March 11, 2023 0

വിജേഷിനെതിരെ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്ന

By Editor

കണ്ണൂർ സ്വദേശിയായ അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന തന്റെ പരാതിയിൽ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് സ്വപ്ന…

March 11, 2023 0

സ്വപ്‌നയുടെ ആരോപണം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കെ.മുരളീധരന്‍

By Editor

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ത്തരവിടണമെന്ന് കെ.മുരളീധരന്‍ എം.പി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെങ്കില്‍ സ്വപ്‌നയ്‌ക്കെതിരെ കേസ് കൊടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കെ.പി.സി.സിയുടെ കത്ത്…

March 10, 2023 0

വിജേഷിനെ അറിയില്ല, സ്വപ്നയുടെ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് എം.വി. ഗോവിന്ദൻ

By Editor

സ്വപ്ന സുരേഷിന്‍റെ ആരോപണത്തില്‍ പറയുന്ന വിജേഷ് പിള്ളയെ അറിയില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്വപ്ന സുരേഷിന്റെ ആരോപണം മുഖവിലക്കെടുക്കുന്നില്ല. ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപ്പോകുന്ന…