സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; സമ്പർക്കം വഴി 785 പേർക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (22-7-20) 1038 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. സമ്പർക്കം വഴി 785…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (22-7-20) 1038 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. സമ്പർക്കം വഴി 785 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്തു നിന്നും വന്ന 87 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന109 പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്ക രോഗികളിൽ 56 പേരുടെ ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, കൊല്ലം- 133 , പത്തനംതിട്ട- 4 9 , ആലപ്പുഴ- 120 , കോട്ടയം- 51, ഇടുക്കി- 23, എറണാകുളം- 92 , പാലക്കാട്- 34, തൃശ്ശൂർ- 56 , മലപ്പുറം- 61, കോഴിക്കോട് -25 , വയനാട്- 4, കണ്ണൂർ- 43 , കാസർഗോഡ് -101 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story