Begin typing your search above and press return to search.
കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്
മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കമുണ്ടായ കൊണ്ടോട്ടി എം എല്‍ എ. ടി വി ഇബ്റാഹിം സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു.ജില്ലയില്‍ കൊവിഡ് ആശങ്കാജനകമായ തോതില്‍ വ്യാപിക്കുകയാണ്.
Next Story