Breaking>കൊയിലാണ്ടിയിൽ വീണ്ടും 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കൊയിലാണ്ടിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം
ശ്രീകുമാർ കൊയിലാണ്ടി കൊയിലാണ്ടിയിൽ 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.(24-7-20) ഇത് സബർക്കം വഴിയാണ്. ഒരാൾ കണയങ്കോടും 6 പേർ കൊയിലാണ്ടി ടൗണിലുള്ളവരാണ്. ഗ്യാസ് വിതരണം നടത്തിയ ആൾവഴിയാണെന്നും…
ശ്രീകുമാർ കൊയിലാണ്ടി കൊയിലാണ്ടിയിൽ 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.(24-7-20) ഇത് സബർക്കം വഴിയാണ്. ഒരാൾ കണയങ്കോടും 6 പേർ കൊയിലാണ്ടി ടൗണിലുള്ളവരാണ്. ഗ്യാസ് വിതരണം നടത്തിയ ആൾവഴിയാണെന്നും…
ശ്രീകുമാർ കൊയിലാണ്ടി
കൊയിലാണ്ടിയിൽ 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.(24-7-20) ഇത് സബർക്കം വഴിയാണ്. ഒരാൾ കണയങ്കോടും 6 പേർ കൊയിലാണ്ടി ടൗണിലുള്ളവരാണ്. ഗ്യാസ് വിതരണം നടത്തിയ ആൾവഴിയാണെന്നും സംശയിക്കുന്നു. ഇതോടെ കൊയിലാണ്ടിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ് അതികൃതർ. ഇന്നലെ 269 പേരെ ടെസ്റ്റ് നടത്തിയതിലാണ് 7 പേർക്ക് സ്ഥിരീകരിച്ചത്. അരോഗ്യ വിഭാഗവും പോലീസും നഗരസഭ അധികൃതരും സമ്പർക്ക പട്ടിക തയ്യാറാക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. മുസിപ്പാൽ ചെയർമാൻ അഡ്വ. കെ. സത്യൻൻറെ നേത്രത്വത്തിൽ ഡോ. സന്ത്യാകുറുപ്പ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ്, കൗൺസിലർ ഗോകുൽദാസ് എന്നിവരടങ്ങുന്ന പ്രത്യേക സ്വാഡ് രൂപീകരിച്ചു പ്രവർത്തനം തുടങ്ങി.കൊയിലാണ്ടിയിൽ ഇനിയും റിസൾട്ട് വരാനുണ്ടെന്നതും ആശങ്ക വർധിപ്പിക്കുന്നു