കാസര്‍കോട്ട് അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ

July 25, 2020 0 By Editor

ജില്ലയില്‍ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ. മഞ്ചേശ്വരം, കുമ്പള , കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. കോവിഡ് 19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 2020 ജൂലൈ 25 രാത്രി 12 മണി മുതല്‍ സി ആര്‍ പി സി 144 പ്രകാരം നിരോധാനജ്ഞ പ്രഖ്യാപിച്ച്‌ ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉത്തരവിറക്കിയത്.