കോഴിക്കോട് ബേപ്പൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ്; പോലീസുകാര്‍ ക്വാറന്റീനില്‍
കോഴിക്കോട്: സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബേപ്പൂര്‍ സ്റ്റേഷനിലെ നിലവിലുള്ള ജീവനക്കാരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം. സ്റ്റേഷനിലെ 40 ഓഫീസര്‍മാരെ ക്വാറന്റീനിലേക്ക് മാറ്റി.…

കോഴിക്കോട്: സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബേപ്പൂര്‍ സ്റ്റേഷനിലെ നിലവിലുള്ള ജീവനക്കാരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം. സ്റ്റേഷനിലെ 40 ഓഫീസര്‍മാരെ ക്വാറന്റീനിലേക്ക് മാറ്റി. നാളെ സ്റ്റേഷന്‍ അണുവിമുക്തമാക്കിയ ശേഷം പുതിയ പൊലീസ് സേനയെ നിയോഗിക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൊലീസ് വകുപ്പില്‍ റിസര്‍വില്‍ വെച്ചിരിക്കുന്ന പൊലീസുകാരെയാണ് ഇവിടേക്ക് നിയോഗിക്കുക. ചേവായൂര്‍ സ്വദേശിയായ പോലീസുകാരന്‍ കഴിഞ്ഞ കുറച്ച് ദിവസമായി പനി ബാധിച്ചതിനെ തുടര്‍ന്ന് അവധിയിലായിരുന്നു. തുടര്‍ന്ന് സ്വകാര്യ ലാബില്‍ കോവിഡ് ടെസ്റ്റ് നടത്തിയതിലാണ് ഫലം പോസിറ്റാവയത്.നിലിവില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലിയുള്ളത്.