നാ​ണ​യം വി​ഴു​ങ്ങി​യ കു​ഞ്ഞി​ന്‍റെ പോ​സ്റ്റ്മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​യി; വയറ്റില്‍ രണ്ടു നാണയങ്ങള്‍

August 3, 2020 0 By Editor

കൊ​ച്ചി: നാ​ണ​യം വി​ഴു​ങ്ങി മ​രി​ച്ച ആ​ലു​വ ക​ടു​ങ്ങ​ല്ലൂ​ര്‍ വ​ള​ഞ്ഞ​മ്ബ​ലം ന​ന്ദി​നി-​രാ​ജു ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ പൃ​ഥ്വി​രാ​ജി​ന്‍റെ പോ​സ്റ്റ്മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​യി. കു​ട്ടി ര​ണ്ട് നാ​ണ​യ​ങ്ങ​ള്‍ വി​ഴു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി. കു​ട്ടി​യു​ടെ ആ​ന്ത​രി​കാ​വ​യ​വങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും ന​ട​ത്തും. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​ക്കാ​നാ​ണ് ഇ​ത്.കു​ട്ടി​യെ ചി​കി​ത്സ​യ്ക്കാ​യി മൂ​ന്നു സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ആ​വ​ശ്യ​മാ​യ ചി​കി​ത്സ കി​ട്ടാ​തെ​യാ​ണു മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു.നാ​ണ​യം വി​ഴു​ങ്ങി​യ മൂ​ന്ന്​ വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്​ പി​ഴ​വ്​ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന്​ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്​ ഡോ. ​ആ​ര്‍.​വി. രാം​ലാ​ല്‍ പറഞ്ഞു.