സ്വര്‍ണ്ണ വില കുറയുന്നു

സ്വര്‍ണ്ണ വില കുറയുന്നു

August 10, 2020 0 By Editor

തിരുവനന്തപുരം: സ്വര്‍ണ്ണ വില കുറയുന്നു. തുടര്‍ച്ചയായ വില വര്‍ദ്ധനവിന് ശേഷമാണ് സ്വര്‍ണ്ണ വിലയില്‍ ഗണ്യമായ കുറവുണ്ടാകുന്നത്. പവന് 600 രൂപ കുറഞ്ഞ് 41,600 രൂപയായി. 5200 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഒന്നിന് 40,160 രൂപയായിരുന്ന വിലയാണ് ഏഴിലെത്തിയപ്പോള്‍ 42,000 രൂപയായി വര്‍ദ്ധിച്ചത്. ആറു ദിവസം കൊണ്ട്. 1,840 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.