കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലെ സൗഹൃദ കൂട്ടായ്മയിൽ “നവനീതം ചെറുകഥ മത്സരം”
August 21, 2020 0 By Editorകോഴിക്കോട്: എയർ ഇന്ത്യയിലെ ഡെപ്യൂട്ടി ചീഫ് ക്യാബിൻ ക്രൂവും വന്യജീവി ഫോട്ടോഗ്രാഫറുമായിരുന്ന നവനീതിന്റെ ഓർമ്മക്കായി കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലെ സൗഹൃദ കൂട്ടായ്മ മലയാളം ചെറുകഥ മത്സരം സംഘടിപ്പിക്കുന്നു. പ്രായപരിധി:18-40. സൃഷ്ടിയോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖ നൽകണം. കഥ നേരത്തെ പ്രസിദ്ധീകരിച്ചതാവരുത്. navaneethamawards2020@gmail.com എന്ന മെയിലിൽ പി. ഡി. എഫായി ഒക്ടോബർ 31നകം ലഭിക്കണം. വിജയികൾക്ക് 5000, 3000, 2000 രൂപയാണ് സമ്മാനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7510633599, 9526381135
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
TagsNAVANEETH
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല