ആരോഗ്യ മേഖലയില്‍ ഇന്ത്യ-യു.എ.ഇ സഹകരണം ഉറപ്പാക്കി കൂടിക്കാഴ്ച്ച

ആരോഗ്യ മേഖലയില്‍ ഇന്ത്യ-യു.എ.ഇ സഹകരണം ഉറപ്പാക്കി കൂടിക്കാഴ്ച്ച

September 7, 2020 0 By Editor

ദു​ബൈ: ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ഇ​ന്ത്യ-​യു.​എ.​ഇ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി അ​ധി​കൃ​ത​ര്‍ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ദു​ബൈ ഹെ​ല്‍​ത്ത് അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ ഹു​മൈ​ദ്​ അ​ല്‍ ഖു​താ​മി​യും ദു​ബൈ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍ അ​മ​ന്‍ പു​രി​യു​മാ​ണ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ ച​ര്‍​ച്ച​യി​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കി​യ​ത്.

പ്ര​തി​സ​ന്ധി കാ​ല​ത്ത്​ പ്ര​വാ​സി​ക​ള്‍​ക്ക്​ എ​ല്ലാ വി​ധ പി​ന്തു​ണ​യും ന​ല്‍​കി​യ ​യു.​എ.​ഇ നേ​തൃ​ത്വ​ത്തെ​യും സ​ര്‍​ക്കാ​റി​നെ​യും ദു​ബൈ ഹെ​ല്‍​ത്ത്​ അ​തോ​റി​റ്റി​യെ​യും അ​മ​ന്‍​പു​രി അ​ഭി​ന​ന്ദി​ക്കു​ക​യും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്​​തു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ബ​ന്ധം മെ​​ച്ച​പ്പെ​ടു​ത്തേ​ണ്ട​തിന്റെ ആ​വ​ശ്യ​ക​ത കൂ​ടി​യ സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ഷ​ന​ല്‍ ഹെ​ല്‍​ത്ത്​ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ​യും ഡി.​എ​ച്ച്‌.​എ​യും ത​മ്മി​ല്‍ വി​വ​ര കൈ​മാ​റ്റ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നെ കു​റി​ച്ചും ച​ര്‍​ച്ച ചെ​യ്​​തു.