കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന് കോവിഡ്; പോലീസും നാട്ടുകാരും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ്
കണ്ണവം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചിറ്റാരിപറമ്പിൽ ചൊവ്വാഴ്ച്ച വൈകുന്നേരം കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍റെ കോവിഡെന്ന് വിവരം. തലശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ്…

കണ്ണവം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചിറ്റാരിപറമ്പിൽ ചൊവ്വാഴ്ച്ച വൈകുന്നേരം കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍റെ കോവിഡെന്ന് വിവരം. തലശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.സലാഹുദ്ദിന്റെ കോവിഡ് പരിശോധന ഫലം പോസ്റ്റീവായത് ആശങ്ക വര്‍ധിപ്പിചിരിക്കുകയാണ്. തലശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വെട്ടേറ്റ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാര്‍, ആംബുലന്‍സ്ഡ്രൈവർ , പോലീസുകാര്‍, ഉള്‍പ്പടെ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. അതെ സമയം സയ്യിദ് സ്വലാഹുദ്ദീന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സ്വദേശമായ കണ്ണവത്തേയ്ക്ക് കൊണ്ടുപോയി