April 4, 2025
0
മഞ്ചേരിയിൽ പുലർച്ചെ എൻഐഎ റെയ്ഡ്; 4 എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ
By eveningkeralaമലപ്പുറം∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മഞ്ചേരിയിൽ നടത്തിയ പരിശോധനയിൽ നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ. എസ്ഡിപിഐ തൃക്കലങ്ങോട് ആനക്കോട്ടുപുറം ബ്രാഞ്ച് സെക്രട്ടറി ഇർഷാദ്, കിഴക്കേത്തല ബ്രാഞ്ച്…