Tag: sdpi

April 25, 2020 0

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള തടസ്സം നീക്കണം: എസ് ഡിപിഐ

By Editor

ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് 19 രോഗമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് എസ് ഡിപിഐ…

February 16, 2020 0

എസ്.ഡിപി.യും ജമാഅത്തെ ഇസ്‌ലാമിയും ആർ.എസ്.എസും കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ

By Editor

തിരുവനന്തപുരം: എസ്.ഡിപി.യും ജമാഅത്തെ ഇസ്‌ലാമിയും കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്നത് അതിനുള്ള ശ്രമം തന്നെയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ‘ബോലോ…

February 16, 2020 0

എന്‍ആര്‍സി പിന്‍വലിക്കുന്നതുവരെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നു എസ്ഡിപിഐ

By Editor

തിരുവനന്തപുരം: സിഎഎയും എന്‍ആര്‍സിയും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നതുവരെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.പൗരത്വപ്രക്ഷോഭങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന…

February 4, 2020 0

എസ്‍ഡിപിഐക്കെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ

By Editor

എസ്‍ഡിപിഐക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്ത്. നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ ഏറ്റുപറച്ചില്‍ ഒരു കുറ്റസമ്മതമായി കരുതാനേ…

February 4, 2020 0

മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നു ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍

By Editor

മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നു ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍. എസ്ഡിപിഐയുടെ യഥാര്‍ത്ഥ അഭ്യുദയകാംക്ഷിയാകാനുള്ള മല്‍സരത്തിന്റെ ഭാഗമായ കളികളാണ്…

February 4, 2020 0

പൗരത്വ നിയമം അനുകൂലിച്ചവരുടെ വീടിന് നേരെ എസ്ഡിപിഐ ആക്രമണം

By Editor

കൊടുങ്ങല്ലൂര്‍: പൗരത്വ ഭേദഗതി നിയമം അനൂകുലിച്ചവരുടെ വീടുകള്‍ക്കു നേരെ എസ്ഡിപിഐ ആക്രമണം. ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. നിരവധി വാഹനങ്ങള്‍ അക്രമികള്‍ കത്തിച്ചു. ഞായറാഴ്ച…

February 4, 2020 0

പൗരത്വ നിയമത്തിന്റെ പേരില്‍ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോൾ ഒരു വിഭാഗം വ്യാപാരികള്‍ കടകള്‍ അടയ്ക്കുന്നതിൽ പിന്നിൽ എസ്ഡിപിഐ

By Editor

പൗരത്വ നിയമത്തിന്റെ പേരില്‍ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോൾ ഒരു വിഭാഗം വ്യാപാരികള്‍ കടകള്‍ അടയ്ക്കുന്നതിൽ പിന്നിൽ എസ്ഡിപിഐയെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു,പൗരത്വ നിയമത്തിന്റെ പേരില്‍ എസ്ഡിപിഐ സംഘര്‍ഷത്തിന് ശ്രമിക്കുന്നു…

February 3, 2020 2

പൗരത്വനിയമഭേദഗതിയ്‌ക്കെതിരായ പ്രക്ഷോഭങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത് എസ്ഡിപിഐയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

By Editor

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിയ്‌ക്കെതിരായ പ്രക്ഷോഭങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത് എസ്ഡിപിഐയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രക്ഷോഭത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ആരെയും അനുവദിക്കില്ല. പ്രതിഷേധവും സംഘര്‍ഷവും രണ്ടും രണ്ടാണ്. സമരത്തെ…

November 24, 2019 0

മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവ‍ര്‍ത്തകന്‍ കണ്ണൂരില്‍ പിടിയില്‍

By Editor

കണ്ണൂര്‍ : മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവ‍ര്‍ത്തകന്‍ പിടിയില്‍. കണ്ണൂരില്‍ ഇന്നലെ രാത്രി പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമിനെയാണ് പോലീസ് പിടികൂടിയത്. കണ്ണൂര്‍ കക്കാട് അമൃത വിദ്യാലയത്തിന് സമീപത്ത്…

September 8, 2019 0

കോണ്‍ഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എസ്ഡിപിഐ ചാവക്കാട് ഏരിയ സെക്രട്ടറി ജമാല്‍ പിടിയില്‍

By Editor

തൃശ്ശൂര്‍: കോണ്‍ഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജമാല്‍ പിടിയില്‍. എസ്ഡിപിഐ ചാവക്കാട് ഏരിയ സെക്രട്ടറിയാണ് പിടിയിലായ പുന്ന സ്വദേശി അറയ്ക്കല്‍ ജമാല്‍. ഇതോടെ ചാവക്കാട്…