ഇന്ധന വില: പെട്രോള്‍ ലിറ്ററിന് 80 രൂപ
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവ് ഇന്നും മാറ്റമില്ലാതെ തുടര്‍ന്നു. പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയുമാണ് എണ്ണകമ്പനികള്‍ വര്‍ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് ലിറ്ററിന് 80.35 രൂപയും…
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവ് ഇന്നും മാറ്റമില്ലാതെ തുടര്‍ന്നു. പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയുമാണ് എണ്ണകമ്പനികള്‍ വര്‍ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് ലിറ്ററിന് 80.35 രൂപയും…
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവ് ഇന്നും മാറ്റമില്ലാതെ തുടര്‍ന്നു. പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയുമാണ് എണ്ണകമ്പനികള്‍ വര്‍ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് ലിറ്ററിന് 80.35 രൂപയും ഡീസല്‍ ലിറ്ററിന് 73.34 രൂപയുമാണ് വില. ക്രൂഡോയില്‍ വിലവര്‍ധന, ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ രൂപക്കുണ്ടായ ഇടിവ് എന്നിവയാണ് വിലക്കയറ്റത്തിന് മുഖ്യ കാരണങ്ങള്‍.വില താഴ്ന്നു നിന്നപ്പോള്‍ വര്‍ധിപ്പിച്ച നികുതികള്‍ കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയാറായതുമില്ല. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 31.8 ശതമാനവും ഡീസലിന് 24.52 ശതമാനവുമാണ് സര്‍ക്കാര്‍ നികുതി ചുമത്തുന്നത്.