Begin typing your search above and press return to search.
മുഖ്യമന്ത്രി സ്ഥാനം പൂര്‍ണമായും ജെ.ഡി.എസിനു തന്നെയാണ്: കുമാരസ്വാമി
ബംഗളൂരു: മുഖ്യമന്ത്രിസ്ഥാനം പൂര്‍ണമായും ജെ.ഡി.എസിനു തന്നെയാണെന്നും കോണ്‍ഗ്രസുമായി പങ്കുവെക്കില്ലെന്ന് ജനതാദള്‍ നേതാവ് എച്ച്.ഡി കുമാരസ്വാമി. കോണ്‍ഗ്രസും ജെ.ഡി.എസും ഊഴം വെച്ച് മുഖ്യമന്ത്രിസ്ഥാനം പങ്കിടില്ല.
ബുധനാഴ്ചയാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ. ഭൂരിപക്ഷം തെളിയിക്കാനാകാതെ യെദിയൂരപ്പ രാജിെവച്ചതിനെ തുടര്‍ന്നാണ് കുമാരസ്വാമിെയ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചത്.
Next Story