ജിയോയെ വെല്ലുവിളിച്ച് ബിഎസ്എന്‍എല്‍; ഞെട്ടിക്കുന്ന ഡാറ്റ ഓഫർ

October 11, 2020 0 By Editor

പുതിയ വരിക്കാരെ ആകര്‍ഷിക്കാനും നിലവിലെ വരിക്കാരെ പിടിച്ചുനിര്‍ത്താനുമായി ഞെട്ടിക്കുന്ന നിരവധി പ്ലാനുകളുമായി ബിഎസ്എന്‍എല്‍. ജിയോയുടേയും വോഡഫോണ്‍-ഐഡിയ ടീമിന്റെയും വിപണി പിടിച്ചടക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് മികച്ച ഓഫറുകളുമായി രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് രംഗത്തെത്തിയത്.