ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ആറ് ദിവസത്തേക്ക് കൂടി നീട്ടി
എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ആറ് ദിവസത്തേക്ക് കൂടിയാണ് ശിവശങ്കറിനെ ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവായത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന അടുത്ത ബുധനാഴ്ച…
എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ആറ് ദിവസത്തേക്ക് കൂടിയാണ് ശിവശങ്കറിനെ ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവായത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന അടുത്ത ബുധനാഴ്ച…
എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ആറ് ദിവസത്തേക്ക് കൂടിയാണ് ശിവശങ്കറിനെ ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവായത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന അടുത്ത ബുധനാഴ്ച വരെയാണ് കസ്റ്റഡികാലാവധി . എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റുകള്‍ ലഭ്യമായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുണ്ടെന്നുമാണ് കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍വ്യക്തമാക്കിയത്. സ്വര്‍ണ്ണക്കടത്ത് കേസും ലൈഫ് മിഷന്‍ കേസുമായി ബന്ധമുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു. ലൈഫ് മിഷന്‍ അടക്കമുള്ളവയില്‍ സ്വപ്ന സജീവ പങ്കാളിയാണെന്നും ഇ.ഡി പറയുന്നു. ലൈഫ് മിഷന്‍, കെഫോണ്‍ വിവരങ്ങളാണ് കൈമാറിയത്.