കണക്കില്‍പ്പെടാത്ത സ്വര്‍ണം കൈവശമെന്ന് സംശയം; ഐ.പി.എല്ലിനു ശേഷം മടങ്ങിയെത്തിയ മുംബയ് ഇന്ത്യന്‍സ് താരം കസ്റ്റഡിയില്‍

മും​ബയ്: ഐ​.പി​.എ​ല്ലിനു​ശേ​ഷം തി​രി​ച്ചെ​ത്തി​യ മും​ബയ് ഇ​ന്ത്യ​ന്‍​സ് ​താ​രം കൃ​ണാ​ല്‍ പാ​ണ്ഡ്യയെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സ് ക​സ്റ്റ​ഡി​യി​ലെടുത്തു. മും​ബയ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വച്ചാണ് ഡി​ആ​ര്‍​ഐ താ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.വെ​ളി​പ്പെ​ടു​ത്താ​ത്ത…

മും​ബയ്: ഐ​.പി​.എ​ല്ലിനു​ശേ​ഷം തി​രി​ച്ചെ​ത്തി​യ മും​ബയ് ഇ​ന്ത്യ​ന്‍​സ് ​താ​രം കൃ​ണാ​ല്‍ പാ​ണ്ഡ്യയെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സ് ക​സ്റ്റ​ഡി​യി​ലെടുത്തു. മും​ബയ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വച്ചാണ് ഡി​ആ​ര്‍​ഐ താ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.വെ​ളി​പ്പെ​ടു​ത്താ​ത്ത സ്വ​ര്‍​ണ​വും മ​റ്റ് വി​ല​പി​ടി​ച്ച വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കൃ​ണാ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നാ​ണ് എ​എ​ന്‍​ഐ വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മ​ല്ല. ഐ..പി..​എ​ല്ലി​നു​ശേ​ഷം യു​എ​ഇ​യി​ല്‍​നി​ന്നു തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു താ​രം. ഐ​പി​എ​ല്‍ നേ​ടി​യ മും​ബൈ ഇ​ന്ത്യ​ന്‍​സ് ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു കൃ​ണാ​ല്‍ പാ​ണ്ഡ്യ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story