തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ്​ മേയര്‍ സ്ഥാനാര്‍ഥി തോറ്റു

തിരുവന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ്​ മേയര്‍ സ്ഥാനാര്‍ഥി തോറ്റു. കുന്നുകുഴി വാര്‍ഡിലാണ്​ പ്രൊഫ.എ.ജി ഒലീന തോറ്റത്​. യു.ഡി.എഫി​െന്‍റ മേരി പുഷ്​പമാണ്​ ഇവിടെ വിജയിച്ചത്​.അതേസമയം, തിരുവനന്തപുരം കോര്‍​പ്പറേഷനില്‍ എല്‍.ഡി.എഫ്​…

തിരുവന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ്​ മേയര്‍ സ്ഥാനാര്‍ഥി തോറ്റു. കുന്നുകുഴി വാര്‍ഡിലാണ്​ പ്രൊഫ.എ.ജി ഒലീന തോറ്റത്​. യു.ഡി.എഫി​െന്‍റ മേരി പുഷ്​പമാണ്​ ഇവിടെ വിജയിച്ചത്​.അതേസമയം, തിരുവനന്തപുരം കോര്‍​പ്പറേഷനില്‍ എല്‍.ഡി.എഫ്​ മുന്നേറ്റം തുടരുകയാണ്​. എല്‍.ഡി.എഫ്​ 21 സീറ്റിലാണ്​ തിരുവനന്തപുരത്ത്​ മുന്നേറുന്നത്​. നാല്​ സീറ്റിലാണ്​ യു.ഡി.എഫ്​ മുന്നേറ്റം.എന്‍.ഡി.എ 14​ സീറ്റിലും മുന്നേറുന്നുണ്ട്​. ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്ന്​ അവകാശപ്പെട്ട കോര്‍പ്പറേഷനായിരുന്നു തിരുവനനന്തപുരം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story