You Searched For "thiruvananthapuram"
ഒറ്റയ്ക്ക് താമസിച്ചിരുന്ന 69കാരി മരിച്ചനിലയിൽ; കമ്മൽ നഷ്ടപ്പെട്ടു, ദേഹത്ത് പാടുകൾ
കൊയ്ത്തൂർകോണം സ്വദേശി തങ്കമണിയുടെ (65) മൃതദേഹം വീടിനു സമീപം പുരയിടത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ കണ്ടെത്തിയത്
സ്പീക്കര്‍ വക 'ട്രോളി'!; രാഹുലിനും പ്രദീപിനും നീല ട്രോളി ബാഗ് സമ്മാനം; വിവാദത്തിന് പിന്നാലെ വിശദീകരണം
ബാഗില്‍ ഭരണഘടന, നിയമസഭാ ചട്ടങ്ങള്‍ എന്നിവ സംബന്ധിച്ച പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്.
ശിശുക്ഷേമ സമിതിയിൽ കണ്ണില്ലാ ക്രൂരത; കിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; മൂന്ന് ആയമാർ അറസ്റ്റിൽ
തിരുവനന്തപുരം: രണ്ടര വയസുകാരിയോട് കൊടും ക്രൂരത. തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലാണ് സംഭവം. താത്കാലിക ജീവനക്കാരായ മൂന്ന്...
അങ്കണവാടിയില്‍ കുഞ്ഞ് വീണ സംഭവം മറച്ചുവെച്ചു എന്ന് പരാതി; മൂന്ന് വയസുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, ബാലാവകാശ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി രതീഷ് - സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് അങ്കണവാടിയില്‍ വച്ച് വീണ് പരിക്കേറ്റത്
സെക്രട്ടേറിയറ്റിന്റെ ശുചിമുറിയില്‍ ക്ലോസറ്റ് തകർന്നു; ജീവനക്കാരിക്കു ഗുരുതര പരിക്ക്
അനക്സ് ഒന്നിലെ ശുചിമുറിയിലാണ് അപകടമുണ്ടായത്.
സഹകരണ സംഘം പ്രസിഡന്റ് തൂങ്ങി മരിച്ചനിലയിൽ; മരണം അഴിമതി ആരോപണത്തെ തുടർന്ന് ഒളിവിൽ കഴിയുന്നതിനിടെ
തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്സ് വെല്‍ഫെയര്‍ സഹകരണസംഘം പ്രസിഡന്റ് മോഹന കുമാരനെയാണ് (62) തൂങ്ങി...
രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതി; അന്വേഷണ സംഘം ഉടൻ കുറ്റപത്രം നൽകും
എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്
വേതനമില്ല; സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്, കടകളടച്ച് പ്രതിഷേധിക്കും
റേഷന്‍ ഡീലേഴ്സ് കോര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം
കൂറുമാറ്റത്തിന് 100 കോടി കോഴ: പിന്നിൽ ആൻറണി രാജുവിന്റെ ഗൂഢാലോചനയെന്ന് എൻസിപി, തോമസ് കെ തോമസിന് ക്ലീൻ ചിറ്റ്
ആരോപണത്തിന് പിന്നിൽ ആൻറണി രാജുവിന്റെ ഗൂഡാലോചനയാണെന്നാണ് തോമസ് കെ തോമസ് കമ്മീഷന് നൽകിയ മൊഴി
പ്രായപൂർത്തിയാകാത്ത സഹോദരിമാര്‍ക്ക് ക്രൂരപീഡനം: അമ്മൂമ്മയുടെ കാമുകന് വീണ്ടും ഇരട്ട ജീവപര്യന്തം
ഒൻപതുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് അമ്മൂമ്മയുടെ കാമുകൻ പ്രതി വിക്രമന് (63) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി...
ഷാരോൺ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം: കഷായത്തിൽ കലർത്തി നൽകിയത് പാരക്വിറ്റ് കളനാശിനി; വിഷത്തേക്കുറിച്ച് സെർച്ച് ചെയ്തു
022 ഒക്ടോബർ 14-ന് രാവിലെ പത്തരയ്ക്കാണ് ഗ്രീഷ്മ ആൺസുഹൃത്തായ ഷാരോൺരാജിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്
കാറ്ററിങ് യൂണിറ്റുകളില്‍ വ്യാപക പരിശോധന, 58 എണ്ണത്തിന് പിഴ, എട്ടെണ്ണം പൂട്ടിച്ചു, നടപടി തുടരുമെന്ന് മന്ത്രി
കാറ്ററിംഗ് യൂണിറ്റുകളെ ബന്ധപ്പെട്ടുണ്ടാകുന്ന ഭക്ഷ്യവിഷബാധകളും അനുബന്ധ പരാതികളും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ്...