തിരുവനന്തപുരം; കരാറുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പൂജപ്പുര പോലീസ് സ്റ്റേഷനിലെ മന്മദന്‍, പ്രകാശന്‍ എന്നീ പോലീസുകാരെയാണ് സസ്‌പെന്റ് ചെയ്തത്. നവരാത്രി ആഘോഷത്തിന്റെ…
തിരുവനന്തപുരം: പളളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ…
മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി.നിലവിലെ ഗവര്‍ണര്‍ പി സദാശിവത്തിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഗവര്‍ണറെ…
മോദി അനുകൂല പരാമര്‍ശ വിവാദത്തില്‍പ്പെട്ട ശശി തരൂരിനെതിരെ നടപടിയുണ്ടായേക്കില്ല. ഉചിതമായ നടപടി എടുക്കണമെന്ന് കാണിച്ച് കെ.പി.സി.സി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. അതേസമയം വിവാദത്തെ മയപ്പെടുത്താനാകും ഹൈക്കമാന്‍ഡ് ശ്രമിക്കുക.…
വിശ്വാസികള്‍ക്കൊപ്പമെന്ന സിപിഎം നിലപാടിനെ ചൊല്ലി നവോത്ഥാന സമിതിയില്‍ അഭിപ്രായ ഭിന്നത. നവോത്ഥാനവും വിശ്വാസ സംരക്ഷണവും ഒരുമിച്ചു പോകില്ലെന്നാണ് സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ വിമര്‍ശനം ഉന്നയിച്ചത്. വിശ്വാസികളൊടൊപ്പമെന്ന…
തിരുവനന്തപുരം : കാണാതായ മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്‌ന മരിയ ജെയിംസിനെകുറിച്ച് വിവരം നല്‍കുന്നവര്‍ക്കു പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ജെസ്‌നയെ…
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഇന്ന് കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍. നെയ്യാറ്റിന്‍കര താലൂക്കിനെ നെടുമങ്ങാട് റവന്യൂ ഡിവിഷനില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട്…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജുകള്‍ക്കുള്ള ഫണ്ട് വിതരണം നിര്‍ത്തി. ചികിത്സാ സഹായപദ്ധതികള്‍ക്കുള്‍പ്പെടെയുള്ള ഫണ്ട് വിതരണം പൂര്‍ണമായും നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. കാരുണ്യ പദ്ധതിക്ക് അനുവദിച്ച 12 കോടി…
തിരുവനന്തപുരം: ഇന്റര്‍നെറ്റ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ സാങ്കേതികവിദ്യയായ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിനു (ഐഒടി) വേണ്ടി സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ ഐസിഫോസ് സജ്ജമാക്കിയ കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന…