ബി​നീ​ഷ് കോ​ടി​യേ​രി അ​നൂ​പി​ന്‍റെ ബോ​സ്; ഇ​ഡി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

ബി​നീ​ഷ് കോ​ടി​യേ​രി അ​നൂ​പി​ന്‍റെ ബോ​സ്; ഇ​ഡി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

February 5, 2021 0 By Editor

ബം​ഗ​ളൂ​രു: ബി​നീ​ഷ് കോ​ടി​യേ​രി മു​ഹ​മ്മ​ദ് അ​നൂ​പി​ന്‍റെ ബോ​സാ​ണെ​ന്നും ബി​നീ​ഷ് പ​റ​ഞ്ഞാ​ല്‍ അ​നൂ​പ് എ​ന്തും ചെ​യ്യു​മെ​ന്നും ഇ​ഡി. ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ ബി​നീ​ഷി​നെ​തി​രെ ഇ​ഡി സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ബി​നീ​ഷ് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ലൂ​ടെ സമ്പാദിച്ച ക​ള്ള​പ​ണം വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ നി​ക്ഷേ​പി​ച്ച്‌ വെ​ളു​പ്പി​ച്ചെ​ടു​ത്തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. ബം​ഗ​ളൂ​രു​വി​ല്‍ ല​ഹ​രി ​പാ​ര്‍​ട്ടി​ക്കി​ടെ കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ക​രാ​റു​ക​ള്‍ ല​ഭി​ക്കാ​ന്‍ കേ​സി​ലെ പ്ര​തി​ക​ളും മ​റ്റു ചി​ല​രും ബി​നീ​ഷു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്നും, ക​രാ​റി​ന്‍റെ നാ​ല് ശ​ത​മാ​നം തു​ക വ​രെ ക​മ്മീ​ഷ​നാ​യി ബി​നീ​ഷി​ന് വാ​ഗ്ദാ​നം ചെ​യ്തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. കേ​സി​ല്‍ വൈ​കാ​തെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കും.