Tag: bineesh-kodiyeri

August 10, 2023 0

ബിനീഷ് കോടിയേരി പ്രതിയായ ഇ.ഡി കേസില്‍ വിചാരണക്കോടതിയുടെ നടപടികള്‍ക്ക് സ്‌റ്റേ

By Editor

ബെംഗളൂരു: ബിനീഷ് കോടിയേരി പ്രതിയായ ഇ.ഡി കേസില്‍ വിചാരണക്കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്‌റ്റേചെയ്തു. ബിനീഷിനെതിരായ ഇ.ഡി കേസ് നിലനില്‍ക്കുമോ എന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു. ബിനീഷിന്…

October 29, 2021 0

ജാമ്യക്കാര്‍ പിന്മാറി; ബിനീഷ് കോടിയേരി ജയിലില്‍ തന്നെ

By Editor

ബെംഗളൂരു: അവസാന നിമിഷം ജാമ്യക്കാര്‍ പിന്മാറിയതിനെ തുടര്‍ന്ന്​ ബിനീഷ് കോടിയേരി ഇന്ന്​ ജയില്‍ മോചിതനാകില്ല. മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ​വ്യാഴാഴ്ചയായിരുന്നു ബിനീഷിന്​ ജാമ്യം…

October 28, 2021 0

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് ജാമ്യം

By Editor

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടിയേരി ബാലകൃഷ്‌ണന്റെ മകൻ  ബിനീഷ് കോടിയേരിക്ക് ജാമ്യം  ലഭിച്ചു .അറസ്റ്റിലായി ഒരു വർഷം പൂർത്തിയാകാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ബിനീഷ് കോടിയേരിക്ക്…

March 9, 2021 0

ബിനീഷും ഐ ഫോൺ ഉപയോഗിച്ചു; കസ്റ്റംസിന് പിന്നാലെ അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ്

By Editor

കൊച്ചി: യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് കൈമാറിയ ഐഫോൺ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ശേഷം വിനോദിനി ബാലകൃഷ്ണനെ ഇഡിയും…

February 5, 2021 0

ബി​നീ​ഷ് കോ​ടി​യേ​രി അ​നൂ​പി​ന്‍റെ ബോ​സ്; ഇ​ഡി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

By Editor

ബം​ഗ​ളൂ​രു: ബി​നീ​ഷ് കോ​ടി​യേ​രി മു​ഹ​മ്മ​ദ് അ​നൂ​പി​ന്‍റെ ബോ​സാ​ണെ​ന്നും ബി​നീ​ഷ് പ​റ​ഞ്ഞാ​ല്‍ അ​നൂ​പ് എ​ന്തും ചെ​യ്യു​മെ​ന്നും ഇ​ഡി. ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ ബി​നീ​ഷി​നെ​തി​രെ ഇ​ഡി സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ബി​നീ​ഷ്…

November 23, 2020 0

കോടിയേരി താമസിച്ച വീടും ബിനീഷിന്റെ സ്വത്തുവകകളും ഇഡി കണ്ടുകെട്ടും

By Editor

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. സിപിഎം…

November 20, 2020 0

ബിനീഷ് കോടിയേരി വീണ്ടും റിമാൻഡിൽ; ജയിലിലേക്കു തിരിച്ചയക്കും

By Editor

ബെംഗളൂരു∙ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാൻഡ് കാലാവധി വീണ്ടും നീട്ടി. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡി നീട്ടി ചോദിക്കാതിരുന്നതോടെ ബിനീഷിനെ പരപ്പന അഗ്രഹാര…