ഈ രാജ്യത്തെ നിയമം പാലിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്; ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍

ദില്ലി : ക​ര്‍​ഷ​ക​ പ്രക്ഷോഭത്തെ പി​ന്തു​ണ​ച്ച്‌ ട്വി​റ്റ​റി​നെ​തി​രെ വീണ്ടും കേ​ന്ദ്ര സര്‍ക്കാര്‍ രംഗത്ത് .ഈ രാജ്യത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​നം സ്വ​ന്തം നി​യ​മ​ങ്ങ​ളേ​ക്കാ​ള്‍ രാ​ജ്യ​ത്തെ നി​യ​മം പാ​ലി​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​മാ​ണെ​ന്ന്…

ദില്ലി : ക​ര്‍​ഷ​ക​ പ്രക്ഷോഭത്തെ പി​ന്തു​ണ​ച്ച്‌ ട്വി​റ്റ​റി​നെ​തി​രെ വീണ്ടും കേ​ന്ദ്ര സര്‍ക്കാര്‍ രംഗത്ത് .ഈ രാജ്യത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​നം സ്വ​ന്തം നി​യ​മ​ങ്ങ​ളേ​ക്കാ​ള്‍ രാ​ജ്യ​ത്തെ നി​യ​മം പാ​ലി​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​മാ​ണെ​ന്ന് കേ​ന്ദ്ര ഐ​ടി സെ​ക്ര​ട്ട​റി അറിയിച്ചു .നി​ര്‍​ദ്ദേ​ശി​ച്ച മു​ഴു​വ​ന്‍ അ​ക്കൗ​ണ്ടു​ക​ളും ഉ​ട​ന്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും ട്വി​റ്റ​ര്‍ പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഐ​ടി സെ​ക്ര​ട്ട​റി വ്യക്‌തമാക്കി ക​ര്‍​ഷ​ക വം​ശ​ഹ​ത്യ​യെ​ന്ന ഹാ​ഷ്ടാ​ഗ് ഉ​പ​യോ​ഗി​ച്ച​ത് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മോ മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​മോ അ​ല്ലെ​ന്നും അദ്ദേഹം അറിയിച്ചു .

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story