You Searched For "newdelhi"
ഓപ്പൺ AIയെ വിമര്‍ശിച്ച് വെളിപ്പെടുത്തൽ നടത്തിയ ഇന്ത്യക്കാരനായ മുൻ ജീവനക്കാരൻ ഫ്ളാറ്റിൽ മരിച്ച നിലയിൽ
ഓപ്പൺ എ.ഐയിലെ മുൻ ഗവേഷകനായ സുചിർ ബാലാജി (26)യെയാണ് സാൻഫ്രാൻസിസ്കോയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടത്
'ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം തടയാന്‍ ശ്രമം'; വനിത കമ്മീഷന് സുപ്രീം കോടതിയില്‍
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം...
സിആര്‍പിഎഫ് സ്കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി; ലഭിച്ചത് ഇ-മെയില്‍ വഴി
വ്യാജ ബോംബ് ഭീഷണി ലഭിച്ച സ്കൂളുകളില്‍ രണ്ടെണ്ണം ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഒരെണ്ണം ഹൈദരാബാദും
ഡൽഹി സ്ഫോടനം; അന്വേഷണം ഖലിസ്താന്‍ ഭീകരസംഘടനകളിലേക്ക്
സ്ഫോടനത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ ഖലിസ്താന്‍ ഭീകരരുമായി ബന്ധമുള്ള ടെലഗ്രാം ചാനലിലാണ് പ്രചരിച്ചിരുന്നത്
കെജരിവാളിന്റെ പിന്‍ഗാമിയായി അതിഷി: ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി
സുഷമ സ്വരാജ്, ഷീല ദീക്ഷീത് എന്നിവരാണ് ഇതിന് മുന്‍പ് മുഖ്യമന്ത്രി പദം അലങ്കരിച്ച മറ്റു വനിതകള്‍
സീതാറാം യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറി
ഡൽഹിയിലെ എകെജി ഭവനിൽ നിന്നും വൻ ജനാവലിയോടെ വിലാപയാത്രയായാണ് മൃതദേഹം എയിംസിൽ എത്തിച്ചത്.
താജ്മഹൽ ചോർന്നൊലിക്കുന്നു: യോഗി സർക്കാരിന് വിമർശനം
താജ്മഹലിൻ്റെ പൂന്തോട്ടമുൾപ്പെടെ കഴിഞ്ഞ ദിവസം വെള്ളത്തിൽ മുങ്ങിയിരുന്നു. തുടർന്ന് ഡ്രോൺ ക്യാമറ ഉപയോഗിച്ച് നടത്തിയ...
സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറും; നാളെ എകെജി ഭവനില്‍ പൊതുദര്‍ശനം
എകെജി ഭവനില്‍ നാളെ രാവിലെ ഒന്‍പത് മണിമുതല്‍ ഉച്ചക്ക് രണ്ടുമണിവരെയാണ് പൊതുദര്‍ശനം. തുടര്‍ന്ന് വസന്തകുഞ്ജിലെ വസതിയിലേക്ക്...
സീതാറാം യെച്ചൂരി അന്തരിച്ചു
ശ്വാശകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്)...
സീതാറാം യെച്ചൂരിയുടെ നില ഗുരുതരം; സിപിഎം വാര്‍ത്താക്കുറിപ്പ്
ശ്വാസകോശത്തില്‍ കടുത്ത അണുബാധയെ തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
'ആകാശ' ഫ്ലൈറ്റിൽ കാലാവധി കഴിഞ്ഞ ഭക്ഷണം വിതരണം ചെയ്തെന്ന് പരാതി
ക്യുപി 1883 എന്ന വിമാനത്തിൽ വിതരണം ചെയ്ത ശീതളപാനീയത്തെ കുറിച്ചാണ് പരാതി
എം പോക്സ് എന്നു സംശയം; ഒരാള്‍ ഐസോലേഷനില്‍; ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
എം പോക്സ് ബാധിത രാജ്യത്ത് നിന്നും ഇന്ത്യയില്‍ എത്തിയ ആളാണ് ചികിത്സയില്‍ ഉള്ളത്. രോഗിയുടെ നില നിലവില്‍ തൃപ്തികരമെന്ന്...