ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധയില്‍ ഉള്‍പ്പടുത്താന്‍ ജിഎസ്ടി കൗണ്‍സിലിനോട് കേന്ദ്രസര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. എന്നാല്‍ ആവശ്യം പരിഗണിക്കണോ…
ന്യൂഡല്‍ഹി : കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സുദൃഢമായ നയ രൂപവത്കരണം ആവശ്യമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഈ സാഹചര്യത്തില്‍…
ദില്ലി : കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് ട്വിറ്ററിനെതിരെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് .ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമങ്ങളേക്കാള്‍ രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥമാണെന്ന്…
ന്യൂഡല്‍ഹി: കര്‍ഷക സമരം അവസാനിപ്പിക്കണമെന്നും കുറവുകള്‍ പരിഹരിക്കാമെന്നും താങ്ങുവില തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. സമരം നടത്തുന്ന കര്‍ഷകരെ അദ്ദേഹം വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. സമരത്തിൽ ഇരിക്കുന്ന പ്രായമുള്ളവര്‍…
ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു.ഫെബ്രുവരി 15-ന് ഗുലാം നബി ആസാദിന്റെ രാജ്യസഭാ അംഗത്വ…
ന്യൂഡല്‍ഹി: സര്‍ക്കാരിന്റേതുള്‍പ്പെടെ അഞ്ഞൂറോളം വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത രണ്ട് കശ്മീരി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പഞ്ചാബില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. പഞ്ചാബിലെ രാജ്പുരയില്‍ സിഎസ്ഇ വിദ്യാര്‍ഥിയായ ഷാഹിദ് മല്ല,…