പൈപ്പിൽ വെള്ളമില്ലെന്ന് രാജേഷ്; തുറന്ന് വെള്ളം കുടിച്ച് ബൽറാം: വിഡിയോ

പൈപ്പിൽ വെള്ളമില്ലെന്ന് രാജേഷ്; തുറന്ന് വെള്ളം കുടിച്ച് ബൽറാം: വിഡിയോ

April 5, 2021 0 By Editor

തൃത്താലയിലെ പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്ക് എന്ന സ്ഥലത്ത് കുടിവെള്ളമില്ല എന്ന് വ്യക്തമാക്കി  എൽഡിഎഫ് സ്ഥാനാർഥി എം.ബി. രാജേഷിന്‍റെ വിഡിയോ. പിന്നാലെ ഈ വിഡിയോ വ്യാജമാണെന്ന വാദവുമായി മറുവിഡിയോ  ചെയ്ത് തൃത്താല എംഎൽഎ വി.ടി. ബൽറാം. ഏതായാലും സത്യമറിയാന്‍ താരമായ പൈപ്പ് തേടി ആളുകളെത്തുന്നുമുണ്ട്.

https://youtu.be/8wgRJSv_NiA