February 4, 2025
0
പാലക്കാട് വല്ലപ്പുഴയിൽ ഫുട്ബാൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണു; നിരവധി പേർക്ക് പരിക്ക്
By Editorപട്ടാമ്പി: പാലക്കാട് വല്ലപ്പുഴയിൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഗാലറി തകർന്നു വീണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച…