Begin typing your search above and press return to search.
തിരുവനന്തപുരത്ത് സിപിഎം – ബിജെപി സംഘർഷം
തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം – ബിജെപി സംഘർഷം. കാട്ടായിക്കോണത്ത് സിപിഎം പ്രവർത്തകർ ബൂത്ത് ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചു. നാലു ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. ബിജുകുമാര്‍, ജ്യോതി, അനാമിക,…
തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം – ബിജെപി സംഘർഷം. കാട്ടായിക്കോണത്ത് സിപിഎം പ്രവർത്തകർ ബൂത്ത് ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചു. നാലു ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. ബിജുകുമാര്‍, ജ്യോതി, അനാമിക,…
തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം – ബിജെപി സംഘർഷം. കാട്ടായിക്കോണത്ത് സിപിഎം പ്രവർത്തകർ ബൂത്ത് ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചു. നാലു ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. ബിജുകുമാര്‍, ജ്യോതി, അനാമിക, അശ്വതി വിജയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്ഥാനാർഥി ശോഭ സുരേന്ദ്രൻ സ്ഥലത്തെത്തി. ബൂത്ത് ഓഫിസിലിരുന്ന പ്രവർത്തകർക്കു നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഇവിടെയുണ്ടായിരുന്നു.
ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.നിലവില്‍ ശോഭാ സുരേന്ദ്രന്‍ സംഭവസ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
Next Story