ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് ബിഗ് ബോസ് താരം

ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് ബിഗ് ബോസ് താരം

April 18, 2021 0 By Editor

ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് രശ്മി ദേശായി.സറ നാച്കെ ദിഖാ, ജലക് ദിക്ലാ ജാ, ഫിയർ ഫെക്ടർ കത്രോൺ ക കിലടി, തുടങ്ങിയ ഷോകളിൽ താരം തിളങ്ങി. ഹിന്ദി ബിഗ് ബോസ് സീസൺ 13 ലെ തേർഡ് റണ്ണറപ്പും താരമായിരുന്നു. ഇതും താരത്തിന്റെ പ്രശസ്തി വർധിപ്പിച്ചു.

ഇൻസ്റ്റാഗ്രാമിൽ മാത്രം നാല് മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.