ആദ്യ ഫലസൂചനകളില്‍ ഇടത് മുന്നേറ്റം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി പര്‍ത്തിയാക്കിയപ്പോള്‍ തുടര്‍ഭരണത്തിന് സൂചന നല്‍കികൊണ്ട് എല്‍ഡിഎഫിന് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം വോട്ടിങ്‌മെഷീനിലെ വോട്ടുകളാണ് നിലവില്‍ എണ്ണികൊണ്ടിരിക്കുന്നത്. പോസ്റ്റല്‍…

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി പര്‍ത്തിയാക്കിയപ്പോള്‍ തുടര്‍ഭരണത്തിന് സൂചന നല്‍കികൊണ്ട് എല്‍ഡിഎഫിന് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം വോട്ടിങ്‌മെഷീനിലെ വോട്ടുകളാണ് നിലവില്‍ എണ്ണികൊണ്ടിരിക്കുന്നത്. പോസ്റ്റല്‍ വോട്ടുകളിലെ ലീഡ് നിലയനുസരിച്ച് എല്‍ഡിഎഫ് 70-ന് മുകളില്‍ സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ യുഡിഎഫ് 50-ന് മുകളില്‍ സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപിക്ക് സിറ്റിങ് സീറ്റായ നേമത്തും പാലക്കാടും നേരിയ ലീഡുണ്ട്. ചാത്തന്നൂരിലും ഒരു ഘട്ടത്തില്‍ ബിജെപിക്ക് ലീഡ് നേടാനായിരുന്നു.