Tag: Kerala Election 2021

May 20, 2021 0

സത്യപ്രതിജ്ഞയ്ക്കായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തി സത്യപ്രതിജ്ഞ 3:30 ന്‌

By Editor

സത്യപ്രതിജ്ഞയ്ക്കായി മുഖ്യമന്ത്രി തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റോ‍ിയത്തിൽ എത്തിച്ചേർന്നു. പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിയുക്ത മന്ത്രിമാർക്കൊപ്പം പുഷ്പാർച്ചന നടത്തിയ ശേഷമാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്ത് എത്തിച്ചേർന്നത്. സീതാറാം യെച്ചൂരി…

May 3, 2021 7

ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒരുമിച്ച് വോട്ടുചെയ്യുകയല്ലേ? മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങും’ ‘ജിഹാദികള്‍ നടത്തിയ കള്ള പ്രചരണമാണ് എന്നെ തോല്‍പ്പിച്ചത്’; കോണ്‍ഗ്രസ് പാര്‍ട്ടി എത്രയും വേഗം പിരിച്ചുവിടുന്നതാണ് നല്ലതെന്ന് പിസി ജോര്‍ജ്

By Editor

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിസമാണ് കാണാന്‍ സാധിച്ചതെന്ന് പിസി ജോര്‍ജ്. ലൗ ജിഹാദിനെതിരായ തന്റെ പരാമര്‍ം തിരിച്ചടിയായെന്ന് പറഞ്ഞ ജോര്‍ജ് ചില ജിഹാദികള്‍ തനിക്കെതിരെ നടത്തിയ കള്ള…

May 2, 2021 0

തവനൂരില്‍ 3,066 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ. ടി ജലീല്‍ വിജയിച്ചു

By Editor

തവനൂരില്‍ 3,066 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ. ടി ജലീല്‍ വിജയിച്ചു. വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകളോളം പിന്നില്‍ നിന്ന ശേഷമാണ് കെ. ടി ജലീല്‍ ജയിച്ചു കയറിയത്. യുഡിഎഫ്…

May 2, 2021 0

ജ​ന​വി​ധി പൂ​ര്‍​ണ​മാ​യും മാ​നി​ക്കു​ന്നു. യു​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യ​ത്തി​ല്‍ നി​രാ​ശ​പ്പെ​ടു​ന്നി​ല്ല ; ഉ​മ്മ​ന്‍ ചാ​ണ്ടി

By Editor

കോ​ട്ട​യം: സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. ജ​ന​വി​ധി പൂ​ര്‍​ണ​മാ​യും മാ​നി​ക്കു​ന്നു. യു​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യ​ത്തി​ല്‍ നി​രാ​ശ​പ്പെ​ടു​ന്നി​ല്ല. പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍…

May 2, 2021 0

മിന്നും പ്രതികാരവുമായി കെ കെ രമ നിയമസഭയിലേക്ക്; സഖാവ് ടിപി ചന്ദ്രശേഖരനാണ് വിജയിച്ചതെന്ന് രമ

By Editor

രക്തസാക്ഷികളുടെ ഹൃദയരക്തംകൊണ്ട് ചെഞ്ചായമണിഞ്ഞ ഒഞ്ചിയത്തിന്റെ മണ്ണില്‍ മറ്റൊരു ചരിത്രം എഴുതിച്ചേര്‍ത്ത് സിപിഎമ്മിനാല്‍ അറുകൊല ചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്‍ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ പത്‌നി കെ കെ രമ…

May 2, 2021 0

ധര്‍മജനെ പരാജയപ്പെടുത്തി സച്ചിന്‍ദേവ് വിജയത്തിലേക്ക്

By Editor

കോഴിക്കോട് : ബാലുശേരിയില്‍ യുഡിഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവ് വിജയത്തിലേക്ക്. 20000 ലീഡ് കടന്നിരിക്കുയാണ് സച്ചിന്‍ദേവ്.സംസ്ഥാനത്ത് കാസര്‍ഗോഡ്, വയനാട്, മലപ്പുറം, എറണാകുളം…

May 2, 2021 0

ആദ്യ ഫലസൂചനകളില്‍ ഇടത് മുന്നേറ്റം

By Editor

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി പര്‍ത്തിയാക്കിയപ്പോള്‍ തുടര്‍ഭരണത്തിന് സൂചന നല്‍കികൊണ്ട് എല്‍ഡിഎഫിന് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം വോട്ടിങ്‌മെഷീനിലെ വോട്ടുകളാണ് നിലവില്‍ എണ്ണികൊണ്ടിരിക്കുന്നത്. പോസ്റ്റല്‍…

May 2, 2021 0

കേരളത്തില്‍ തുടര്‍ഭരണമോ അതോ ഭരണമാറ്റമോ? ഫലമറിയാന്‍ ഇനി മിനിറ്റുകൾ മാത്രം; തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി

By Editor

അടുത്ത അഞ്ചു വര്‍ഷം കേരളം ഭരിക്കാന്‍ ജനം ആരെയാണ് തിരഞ്ഞെടുത്തതെന്ന് ഇന്നറിയ. കേരളത്തെ കൂടാതെ തമിഴ്‌നാട്. പശ്ചിമബംഗാള്‍, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്‌സഭയിലേക്കടക്കം നടന്ന…

May 1, 2021 0

വോട്ടെണ്ണല്‍ ദിനമായ നാളെ ആ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ല്‍ പുറത്തിറങ്ങിയാല്‍ തടവും പിഴയും

By Editor

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ നാളെ ആ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ല്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ കേ​ര​ള എ​പ്പി​ഡ​മി​ക് ആ​ക്‌ട് പ്ര​കാ​രം ഒ​ന്നു മു​ത​ല്‍ മൂ​ന്ന് വ​ര്‍​ഷം ത​ട​വും പി​ഴ​യു​മാ​ണ് നി​യ​മ​ലം​ഘ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്.കോ​വി​ഡ്…

May 1, 2021 0

വിജയം ഉറപ്പിച്ച് പിണറായി വിജയൻ:തിങ്കളാഴ്​ച സത്യപ്രതിജ്ഞ ചടങ്ങ്​​ ഒരുക്കാന്‍ ഉദ്യോഗസ്​ഥര്‍ക്ക്​​ നിര്‍ദേശം

By Editor

തിരുവനന്തപുരം: ഫലം വരുന്നതിന്​ മുൻപേ എല്‍.ഡി.എഫ്​ സര്‍ക്കാറിന്​ തുടര്‍ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ ചടങ്ങ്​ ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്​.…