Tag: Kerala Election 2021

March 24, 2021 0

കേരളത്തിന്റെ നൊമ്പരമായി ആ ചിഹ്നം; പിണറായിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാറിലെ അമ്മയ്ക്ക് ചിഹ്നം ‘കുഞ്ഞുടുപ്പ്

By Editor

കണ്ണൂര്‍: മക്കളുടെ മരണത്തിലെ നീതി നിഷേധത്തില്‍ പ്രതിഷേധിച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മയുടെ ചിഹ്നം ‘കുഞ്ഞുടുപ്പ്’. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന…

March 24, 2021 0

Breaking കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

By Editor

ദില്ലി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികൾ മരവിപ്പിച്ചു. 3 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികളാണ് മരവിപ്പിച്ചത്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണ് നടപടി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റശുപാര്‍ശ പ്രകാരമാണ് നടപടി.ഈ…

March 23, 2021 0

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിൽ ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാർ ; പുതിയ പരാതിയുമായി രമേശ് ചെന്നിത്തല

By Editor

കോഴിക്കോട് : വോട്ടര്‍പട്ടികയില്‍ വീണ്ടും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ ചൂണ്ടിക്കാണിച്ച ശൈലിയിലുള്ള കൃത്രിമത്തിന് പുറമേ ഗുരുതരമായ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടിക്കാട്ടി…

March 20, 2021 0

കെഎം ഷാജിക്ക് മത്സരിക്കാം ; പത്രിക സ്വീകരിച്ചു” എൽ.ഡി.എഫിന്‍റെ പരാതി തള്ളി

By Editor

കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. എം. ഷാജിയുടെ നാമനിർദേശ പത്രികക്കെതിരെ എൽ.ഡി.എഫ് നൽകിയ പരാതി തള്ളി. കെ. എം. ഷാജി നൽകിയ നാമനിർദേശ പത്രിക വരണാധികാരി…

March 16, 2021 0

സ്ഥാനാര്‍ഥിപ്പട്ടികയില്‍ ആത്മവിശ്വാസമില്ലെന്ന്‌ കെ സുധാകരന്‍

By Editor

സ്ഥാനാര്‍ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരന്‍. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ ആരോപണങ്ങളാണ് കെ സുധാകരന്‍ ഉന്നയിക്കുന്നത്. വിശദമായ ചര്‍ച്ചയൊന്നും ഉണ്ടായില്ല. ഭൂരിഭാഗം…

March 2, 2021 0

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്‍ലിം ലീഗിന്റെ സ്ഥാനാർഥി സാധ്യതാ പട്ടിക പുറത്ത്

By Editor

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്‍ലിം ലീഗിന്റെ സ്ഥാനാർഥി സാധ്യതാ പട്ടിക പുറത്ത്. കളമശേരിയില്‍ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി.കെ.അബ്ദുല്‍ ഗഫൂറിന്റെ പേരാണ് പരിഗണനയില്‍ ഉള്ളത്.പി.കെ.കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മത്സരിക്കും. കൊടുവള്ളി തിരിച്ചുപിടിക്കാന്‍…

March 2, 2021 0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി​യും സു​ധീ​ര​നും പി.​ജെ. കു​ര്യ​നും

By Editor

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, വി.​എം. സു​ധീ​ര​ന്‍, പി.​ജെ. കു​ര്യ​ന്‍ എ​ന്നീ നേ​താ​ക്ക​ള്‍. തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യോ​ഗ​ത്തെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.മു​ന്ന​ണി​യെ ന​യി​ക്കു​ക​യെ​ന്ന​ത് മാ​ത്ര​മാ​ണ്…

March 1, 2021 0

എല്ലാ ജില്ലകളിലും വനിതകള്‍ വേണമെന്ന് എംപിമാര്‍ ; അമ്പതിന് മുകളിലുള്ളവര്‍ വേണ്ടെന്ന് ഹൈക്കമാന്‍ഡ്

By Editor

തിരുവനന്തപുരം: മണ്ഡലത്തിന്റെ സ്വഭാവം, ജയസാധ്യത, ജനപിന്തുണ എന്നിവയെല്ലാം പരിഗണിച്ചുള്ള സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കാനുള്ള ഒരുക്കത്തില്‍ കോണ്‍ഗ്രസ്. നിലവിലെ കണക്കനുസരിച്ച് 96 സീറ്റിലെങ്കിലും കോണ്‍ഗ്രസ് മത്സരിക്കും. സിറ്റിങ് എം.എല്‍.എ.മാരുടെ കാര്യമൊഴിച്ച്…