ബ്ലാക്ക് ഫംഗസ് ഭീതി മാറാതെ കോഴിക്കോട്;മൂന്ന് പേര്‍ക്ക് കൂടി ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
കോഴിക്കോട്: ബ്ലാക്ക് ഫംഗസ് ഭീതി മാറാതെ കോഴിക്കോട്. മൂന്നുപേരാണ് ജില്ലയില്‍ പുതിയതായി ചികിത്സ തേടിയത്. ഇതില്‍ രണ്ടു പേര് മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണ്.കണ്ണൂര്‍ എടക്കര…
കോഴിക്കോട്: ബ്ലാക്ക് ഫംഗസ് ഭീതി മാറാതെ കോഴിക്കോട്. മൂന്നുപേരാണ് ജില്ലയില്‍ പുതിയതായി ചികിത്സ തേടിയത്. ഇതില്‍ രണ്ടു പേര് മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണ്.കണ്ണൂര്‍ എടക്കര…
കോഴിക്കോട്: ബ്ലാക്ക് ഫംഗസ് ഭീതി മാറാതെ കോഴിക്കോട്. മൂന്നുപേരാണ് ജില്ലയില്‍ പുതിയതായി ചികിത്സ തേടിയത്. ഇതില്‍ രണ്ടു പേര് മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണ്.കണ്ണൂര്‍ എടക്കര സ്വദേശിയും ബംഗളൂരുവില്‍ സ്ഥിരതാമസമാക്കാരനുമായ ഒരാള്‍ക്കാണ് രോഗം ബാധിച്ചത്. കോവിഡ് പോസിറ്റീവായതിനാല്‍ മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡിലാണ് ചികിത്സ തുടരുന്നത്. ഇതിന് പുറമേ ഞായറാഴ്ച മറ്റൊരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ 12 ആയി.