മദ്യം വാങ്ങാൻ എത്തുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ നോക്കാന്‍ പൊലീസ് രംഗത്തേക്ക് !
സംസ്ഥാനത്ത് മദ്യവില്‍പ്പന പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ ബാറുകളിലും വില്‍പ്പന കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം. ബാറുകളില്‍ എത്തുന്നവര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ…

സംസ്ഥാനത്ത് മദ്യവില്‍പ്പന പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ ബാറുകളിലും വില്‍പ്പന കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം. ബാറുകളില്‍ എത്തുന്നവര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. ഇക്കാര്യം ഉറപ്പിക്കുന്നതിന് പൊലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സമീപം പട്രോളിങ് കര്‍ശനമാക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം.