ഫ്രഞ്ച് ഓപ്പണ്‍: റഫില്‍ നദാല്‍ രണ്ടാം റൗണ്ടിലേക്ക്

May 30, 2018 0 By Editor

ഫ്രഞ്ച് ഓപ്പണില്‍ ഇറ്റലിയുടെ സിമോ ബൊലെലിയെ തോല്‍പ്പിച്ച് റഫില്‍ നദാല്‍ രണ്ടാം റൗണ്ടില്‍. രണ്ടാം റൗണ്ടില്‍ അര്‍ജന്‍ഡിയുടെ യൂഡോ പെലെയാണ് നദാലിന്റെ എതിരാളി.