കെ കരുണാകരൻ നൂറ്റിമൂന്നാം ജന്മദിനത്തിൽ ലീഡർ സ്റ്റഡി സെന്റർ ചെലവൂർ മണ്ഡലം കമ്മിറ്റി അനുസ്മരണ പരിപാടി നടത്തി
കോഴിക്കോട് :കെ കരുണാകരൻ നൂറ്റിമൂന്നാം ജന്മദിനത്തിൽ ലീഡർ സ്റ്റഡി സെന്റർ ചെലവൂർ മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണ പരിപാടി കെ പി സി സി ജനറൽ സെക്രട്ടറി…
കോഴിക്കോട് :കെ കരുണാകരൻ നൂറ്റിമൂന്നാം ജന്മദിനത്തിൽ ലീഡർ സ്റ്റഡി സെന്റർ ചെലവൂർ മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണ പരിപാടി കെ പി സി സി ജനറൽ സെക്രട്ടറി…
കോഴിക്കോട് :കെ കരുണാകരൻ നൂറ്റിമൂന്നാം ജന്മദിനത്തിൽ ലീഡർ സ്റ്റഡി സെന്റർ ചെലവൂർ മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണ പരിപാടി കെ പി സി സി ജനറൽ സെക്രട്ടറി കെ പ്രവീൺകുമാർ ഉദ്‌ഘാടനം ചെയ്തു.ഭക്ഷ്യധാന്യ കിറ്റ് വിതരണവും നടത്തി. മുതിർന്ന കോൺഗ്രസ് നേതാക്കളായ മാലായിൽ ശ്രീനിവാസൻ, കെ സി ഗൗരി ശങ്കർ, കുനിയിൽ ബാബുരാജ് എന്നിവരെ ആദരിച്ചു.മണ്ഡലം ചെയർമാൻ പി ടി സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു. വിദ്യ ബാലകൃഷ്ണൻ, കെ സി ശോഭിത, ജഗത് മയൻ ചന്ദ്രപുരി, കെ പി രാജേഷ് കുമാർ, മനോജ് ചെലവൂർ എന്നിവർ പ്രസംഗിച്ചു. കോവിഡ് കാലത്ത് സ്തുത്യർഹ സേവനമനുഷ്ടിച്ച സലീം മൂഴിക്കൽ, അജീഷ് വിരിപ്പിൽഎന്നിവരെ ആദരിച്ചു. സി വി ആദിൽ സ്വാഗതവും വി അബ്ദുൾ ലത്തീഫ് നന്ദിയും പറഞ്ഞു.