പെട്രോള്‍ വില കുറഞ്ഞു, ഡീസല്‍ വിലയില്‍ മാറ്റമില്ല

June 3, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ മാത്രം നേരിയ കുറവ്. പെട്രോളിന് ഇന്ന് ഒന്‍പത് പൈസ കുറഞ്ഞ് 81.26 രൂപയായി. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഡീസലിന് 73.96 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.