'ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ' നാര്‍ക്കോട്ടിക് ജിഹാദിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തീവ്രവാദികളെ ഭയന്നാകാം; വിമര്‍ശനവുമായി ദീപിക
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ദീപിക. തീവ്രവാദികളെ ഭയന്ന് നടത്തിയതാകാം മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് എഡി എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ദീപിക പറയുന്നു. പക്ഷേ…

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ദീപിക. തീവ്രവാദികളെ ഭയന്ന് നടത്തിയതാകാം മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് എഡി എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ദീപിക പറയുന്നു. പക്ഷേ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഇത്രയും ഉപദേശകര്‍ ഉണ്ടായിട്ടും ഇതുവരെ നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് കേരളത്തിലെ മുഖ്യമന്ത്രി കേട്ടിട്ടില്ല. കേരളാ കോണ്‍ഗ്രസ് മാണികൂടി ഉള്‍പ്പെട്ടതാണ് മുന്നണി. മുഖ്യമന്ത്രി പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കില്‍ ജോസ് കെ.മാണി തുറന്നു പറയേണ്ടതുണ്ടെന്നും 'ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ' എന്ന ലേഖനത്തില്‍ ദീപിക ആവശ്യപ്പെട്ടു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.ടി. തോമസ് എന്നിവര്‍ക്കെതിരേയും ലേഖനത്തില്‍ വിമര്‍ശമുണ്ട്. '