പുതിയ കാമുകനുമൊത്തുള്ള രഞ്ജിനി ഹരിദാസിന്റെ ചിത്രങ്ങൾ വൈറലാകുന്നു; രഞ്ജിനി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇരുവരുമൊന്നിച്ചുള്ള പൂൾ ചിത്രങ്ങൾ
രഞ്ജിനി ഹരിദാസ് വീണ്ടും ചർച്ചാവിഷയമാകുന്നു. ഇക്കുറി പുതിയ കാമുകന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് താരം ശ്രദ്ധ നേടിയിരിക്കുന്നത്.പ്രിയതമൻ ശരത് പുളിമൂടിന്റെ ജന്മദിനത്തിൽ പൂൾ ചിത്രം പോസ്റ്റ് ചെയ്ത് ആശംസയുമായി…
രഞ്ജിനി ഹരിദാസ് വീണ്ടും ചർച്ചാവിഷയമാകുന്നു. ഇക്കുറി പുതിയ കാമുകന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് താരം ശ്രദ്ധ നേടിയിരിക്കുന്നത്.പ്രിയതമൻ ശരത് പുളിമൂടിന്റെ ജന്മദിനത്തിൽ പൂൾ ചിത്രം പോസ്റ്റ് ചെയ്ത് ആശംസയുമായി…
രഞ്ജിനി ഹരിദാസ് വീണ്ടും ചർച്ചാവിഷയമാകുന്നു. ഇക്കുറി പുതിയ കാമുകന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് താരം ശ്രദ്ധ നേടിയിരിക്കുന്നത്.പ്രിയതമൻ ശരത് പുളിമൂടിന്റെ ജന്മദിനത്തിൽ പൂൾ ചിത്രം പോസ്റ്റ് ചെയ്ത് ആശംസയുമായി രഞ്ജിനി ഹരിദാസ് . തന്റെ ‘എപ്പോഴുമുള്ള മൂഡ്’ എന്ന് പറഞ്ഞാണ് രഞ്ജിനി ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.
തനിക്ക് വിവാഹം കഴിക്കാൻ താത്പര്യം ഇല്ലെന്നും ഒറ്റക്ക് ജീവിച്ചാൽ എന്താണ് കുഴപ്പം എന്നും ചോദിച്ചിരുന്ന രഞ്ജിനി,എന്നാൽ താൻ ഇപ്പോൾ പ്രണയത്തിലാണെന്ന് അടുത്തിടെ തുറന്ന് സമ്മതിച്ചിരുന്നുഇപ്പോൾ കാമുകനോടൊപ്പം പൂളിൽ നിൽക്കുന്ന ഫോട്ടോ പങ്കുവച്ചു കൊണ്ട് കാമുകന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്ചിത്രത്തിനു താഴെ സുഹൃത്തുക്കളായ പൂർണ്ണിമ ഇന്ദ്രജിത്, രചന നാരായണൻകുട്ടി തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്.