അഗ്‌നിപര്‍വത സ്‌ഫോടനം: മരണ സഖ്യ 62 ആയി

June 5, 2018 0 By Editor

ഗ്വാട്ടിമല സിറ്റി: ഗ്വാട്ടിമാലയില്‍ ഉണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ നിരവധിപ്പേരെ കാണാതാവുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.