
ബേബി ഡാം വിവാദ മരം മുറി ഉത്തരവ് റദ്ദാക്കി : തീരുമാനം മന്ത്രിസഭാ യോഗത്തിൽ
November 10, 2021മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്‌നാട് സർക്കാറിന് നൽകിയ ഉത്തരവ് റദ്ദാക്കി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിർണായക വിഷയം ഉദ്യോഗസ്ഥർ സർക്കാറുമായി ആലോചിച്ചില്ലെന്നും സംസ്ഥാനത്തിന്റെ താൽപര്യം പരിഗണിക്കാതെയാണ് ഉത്തരവിറക്കിയെന്നും മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി.