വിവേകാനന്ദ ട്രാവൽസ് എം.ഡി സി. നരേന്ദ്രൻ നിര്യാതനായി

വിവേകാനന്ദ ട്രാവൽസ് എം.ഡി സി. നരേന്ദ്രൻ നിര്യാതനായി

January 23, 2022 0 By Editor

ടൂറിസം രംഗത്ത് കേരളത്തിലെ പ്രമുഖ സ്ഥാപനമായ വിവേകാനന്ദ ട്രാവൽസിന്റെ എം.ഡി സി. നരേന്ദ്രൻ (62) നിര്യാതനായി. മൂന്നു ദിവസം മുൻപ് ഉണ്ടായ സ്ട്രോക്കിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഞായറാഴ്​ച 4 മണിക്ക് കോഴിക്കോട്​ മാവുർ റോഡ് ശ്​മശാനത്തിൽ നടക്കും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക