രാജ്യത്തിന്റെ 73 -ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് മലയാള സിനിമാ താരങ്ങൾ

രാജ്യത്തിന്റെ 73 -ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് മലയാള സിനിമാ താരങ്ങൾ

January 26, 2022 0 By Editor

കൊച്ചി : രാജ്യത്തിന്റെ 73 -ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് മലയാള സിനിമാ താരങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, പ്രിഥ്വിരാജ് എന്നിവരാണ് ആശംസകളുമായി എത്തിയത്.

തിവർണ്ണ പതാക എന്നും ഉയർത്തി പിടിക്കുമെന്ന് ഈ ദിവസം നമുക്ക് പ്രതിജ്ഞ ചെയ്യാം. എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു’ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നതായി മമ്മൂട്ടി അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക